Frequently Asked Questions
ലോഗിൻ എങ്ങനെ ലഭിക്കും?
സൈറ്റിൽ തന്നിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചു ഞങ്ങളെ സമീപിക്കൂ.
നിങ്ങളുടെ പേര്, ഫോൺ നമ്പർ എന്നിവ ലഭിച്ചാൽ, നിങ്ങൾക്ക് ഒരു ലോഗിൻ ക്രെഡൻഷ്യൽ ഞങ്ങൾ നൽകും.
ഈ വെബ്‌സൈറ്റിൽ വിൽപ്പന നടക്കുന്നുണ്ടോ?
ഇല്ല. ഞങ്ങൾ നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല.
വീഡിയോയും വിവരങ്ങളും നൽകി വിൽപ്പനക്കാരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു റഫറൻസ് സേവനമാണ് ഞങ്ങളുടെത്.
FlooringStore.in എന്താണ്?
FlooringStore.in ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ്, ഇവിടെ ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ, ഇന്റർലോക്ക്, പേവിംഗ് സ്റ്റോൺ മുതലായ flooring മെറ്റീരിയലുകളുടെ വീഡിയോകളും വിശദാംശങ്ങളും കാണാം. നിങ്ങൾക്ക് ലോഗിൻ നേടിയ ശേഷം വിൽപ്പനക്കാരുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും.